p

തിരുവനന്തപുരം: സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും ലഭ്യമായ സീറ്റുകളിൽ 21-22 അദ്ധ്യയന വർഷത്തെ കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ താത്കാലിക റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമീഷണറുടെ www.cekerala.gov.in എന്ന വെബ്‌സൈറ്റിൽ.