
കുളക്കട: കുളക്കട കിഴക്ക് ശാലേം മന്ദിരത്തിൽ (വാലുതുണ്ടിൽ) പരേതനായ വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (82) നിര്യാതയായി. മക്കൾ: റോസമ്മ വർഗീസ്, ലിസി അലക്സാണ്ടർ, റെജി വർഗീസ്, ജെസി ജോൺസൺ, സജി വർഗീസ്. മരുമക്കൾ: ഗീവർഗീസ് ജോയി, സജി അലക്സാണ്ടർ, ജിബി റെജി, ജോൺസൺ ഡാനിയേൽ, ലിബി സജി.