vld-1

വെള്ളറട: പൊന്നമ്പി മേലേത്തട്ട് കോട്ടയംവിള വീട്ടിൽ മണിയുടെ ഭാര്യ ജോയിസ് (71) നിര്യാതയായി.മക്കൾ :ലീന, ഷെർളി (ഗവ.ആയുർവേദ ആശുപത്രി പൂജപ്പുര). മരുമക്കൾ: ബാബു, പരേതനായ തങ്കരാജ്. പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 10 മണിക്ക്.