ആറ്റിങ്ങൽ: 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന ഡോകടർ അനൂപ്സ് ഇൻസൈറ്റ് കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മുതൽ 1 വരെ സൗജന്യ നേത്രപരിശോധന നടത്തും. ക്യാമ്പിൽ ഇൻഷ്വുറൻസ് (സ്റ്റാർ ഹെൽത്ത്, എച്ച്.ഡി.എഫ്.സി, എർഗോ, മെഡിസെപ്പ്, കാരുണ്യ സുരക്ഷ) സൗകര്യം ലഭ്യമാണ്. ബുക്കിംഗിനായി ഫോൺ: 04702997575.