11

മ​ല്ല​പ്പ​ള്ളി​ ​:​ ​സ്റ്റേ​ഷ​ന​റി​ക്ക​ട​യി​ൽ​ ​നി​ന്നും​ ​നി​രോ​ധി​ത​ ​പു​ക​യി​ല​ ​ഉ​ദ്പ്പ​ന്ന​ങ്ങ​ൾ​ ​പി​ടി​കൂ​ടി.​ ​ക​ല്ലൂ​പ്പാ​റ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ള​ജി​ന് ​സ​മീ​പം​ ​ഐ​ക്ക​ര​പ്പ​ടി​യി​ൽ​ ​സ്റ്റേ​ഷ​ന​റി​ ​ക​ട​ ​ന​ട​ത്തു​ന്ന​ ​കി​ഴ​ക്കേ​ക്ക​ര​ ​വീ​ട്ടി​ൽ​ ​തോ​മ​സ് ​ജോ​ണി​ന്റെ​ ​ക​ട​യി​ൽ​ ​നി​ന്നാ​ണ് ​പു​ക​യി​ൽ​ ​ഉ​ദ്പ്പ​ന്ന​ങ്ങ​ൾ​ ​പി​ടി​കൂ​ടി​യ​ത് .​ ​ഇ​യാ​ളെ​ ​കീ​ഴ്വാ​യ്പ്പൂ​ര് ​പൊ​ലീ​സ് ​അ​റ​സ്റ്റു​ ​ചെ​യ്തു.​ഇ​യാ​ളു​ടെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് 135​ ​പാ​ക്ക​റ്റ് ​ഹാ​ൻ​സ് ​പി​ടി​ച്ചെ​ടു​ത്തു.​ ​കീ​ഴ് ​വാ​യ്പൂ​ര് ​എ​സ്.​എ​ച്ച്.​ഒ​ ​വി​പി​ൻ​ ​ഗോ​പി​നാ​ഥി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​ന​ട​ന്ന​ ​പ​രി​ശോ​ധ​ന​യി​ൽ​ ​എ​സ്.​ഐ​ ​സു​രേ​ന്ദ്ര​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​സി.​പി.​ഒ​ ​മാ​രാ​യ​ ​ശ​ശി​കാ​ന്ത്,​ ​വി​ജീ​ഷ്കു​മാ​ർ​ ​എ​ന്നി​വ​രും​ ​പ​രി​ശോ​ധ​ന​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.