qq

പാ​ലാ​:​ ​അ​യ​ൽ​വാ​സി​യെ​ ​ആ​ക്ര​മി​ച്ച് ​ര​ണ്ടു​ ​കൈ​യ്യും​ ​അ​ടി​ച്ചൊ​ടി​ച്ച​ ​കേ​സി​ലെ​ ​പ്ര​തി​ ​അ​റ​സ്റ്റി​ൽ.​ ​ഭ​ര​ണ​ങ്ങാ​നം​ ​ചൂ​ണ്ട​ച്ചേ​രി​ ​പ​ല്ലാ​ട്ട് ​ര​തീ​ഷ് ​(42​)​നെ​യാ​ണ് ​പാ​ലാ​ ​സി.​ഐ.​ ​കെ.​ ​പി.​ ​ടോം​സ​ണും​ ​സം​ഘ​വും​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.
ഇ​യാ​ൾ​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​അ​യ​ൽ​വാ​സി​യാ​യ​ ​ചൂ​ണ്ട​ച്ചേ​രി​ ​മു​തു​പേ​ഴാ​ത്തു​ങ്ക​ൽ​ ​വീ​ട്ടി​ൽ​ ​റി​ൻ​സ് ​ജോ​ണി​നെ​യാ​ണ് ​ആ​ക്ര​മി​ച്ച​ത്.​ ​ഇ​രു​വ​രും​ ​ത​മ്മി​ൽ​ ​പ്ര​ശ്‌​ന​ങ്ങ​ളും​ ​മു​ൻ​വൈ​രാ​ഗ്യ​വും​ ​നി​ല​വി​ലു​ണ്ടാ​യി​രു​ന്നു.
ബൈ​ക്കി​ന്റെ​ ​ക്രാ​ഷ് ​ഗാ​ർ​ഡ് ​ഉ​പ​യോ​ഗി​ച്ചാ​ണ് ​ര​തീ​ഷ്,​ ​റി​ൻ​സ് ​ജോ​ണി​നെ​ ​ആ​ക്ര​മി​ച്ച​ത്.​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​റി​ൻ​സി​ന്റെ​ ​ര​ണ്ട് ​കൈ​ക​ൾ​ക്കും​ ​സാ​ര​മാ​യ​ ​പ​രി​ക്കു​പ​റ്റി.​ ​പ്ര​തി​യെ​ ​ഇ​ടു​ക്കി​ ​കാ​ഞ്ഞാ​റി​ൽ​ ​നി​ന്നാ​ണ് ​പി​ടി​കൂ​ടി​യ​ത്. ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.