
ആറ്റിങ്ങൽ: എൽ.എം.എസ് ജംഗ്ഷന് സമീപം രാധാകൃഷ്ണ ബംഗ്ലാവിൽ ആറ്റിങ്ങൽ മണികണ്ഠവിലാസം ഹോട്ടലിന്റെ ഉടമ എൻ.ഗോപാല പിള്ളയുടെ ഭാര്യ ജി.ശ്രീമതി അമ്മ (94 ) നിര്യാതയായി .മക്കൾ :ജി.പ്രഭാകരൻ നായർ (യൂണിയൻ ടയേഴ്‌സ് ),ജി.ഗോപകുമാരൻ നായർ,ജി.വേണുകുമാരൻ നായർ (റിട്ട.അഗ്രികൾച്ചർ ഓഫീസർ ),ജി.രാധാകൃഷ്ണൻ നായർ(ചൂട്ടയിൽ മോട്ടേഴ്സ് )ജി.വിജയകുമാറാണ് നായർ ,ജി.പ്രസന്നകുമാരൻ നായർ ,ഉദയകുമാരൻ നായർ,ഷീല ദേവി.മരുമക്കൾ :കുസുമം കുമാരി,ശാന്തകുമാരി (ആറ്റിങ്ങൽ നഗരസഭാംഗം ),ലത,ജയശ്രീ ,മിനി,ഉഷ ,ബിന്ദു,സുരേഷ്‌കുമാർ (റിട്ട .പ്രൊഫസർ സെന്റ് ഗ്രിഗോറിയസ് കോളേജ് ,കൊട്ടാരക്കര ).