photo

പാലോട്: ഞാറനീലി കാവുവിള വീട്ടിൽ കെ.രവീന്ദ്രൻ കാണി(72) നിര്യാതനായി. കൃഷ്ണമ്മയാണ് ഭാര്യ. സഞ്ചയനം :വ്യാഴം രാവിലെ 9 ന്.