qq

ത​ളി​പ്പ​റ​മ്പ്:​ ​ചൂ​താ​ട്ട​ക്കാ​ര​നെ​ ​ക​ഞ്ചാ​വ് ​സ​ഹി​തം​ ​ത​ളി​പ്പ​റ​മ്പ​ ​സ​ർ​ക്കി​ൾ​ ​എ​ക്സൈ​സ് ​സം​ഘം​ ​അ​റ​സ്റ്റു​ ​ചെ​യ്തു.​ ​ചെ​ങ്ങ​ളാ​യി​ ​നെ​ല്ലി​ക്കു​ന്നി​ലെ​ ​റി​ട്ടോ​ ​എ​ന്ന​ ​ടി.​ ​സെ​ബാ​സ്റ്റ്യ​നെ​(30​)​ ​ആ​ണ് ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​എം.​വി​ ​അ​ഷ്റ​ഫി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പി​ടി​കൂ​ടി​യ​ത്.​ ​ചു​ഴ​ലി​ ​ചെ​ങ്ങ​ളാ​യി​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​എ​ക്സൈ​സ് ​സം​ഘം​ ​ന​ട​ത്തി​യ​ ​റെ​യ്ഡി​ലാ​ണ് ​ക​ഞ്ചാ​വു​മാ​യി​ ​ഇ​യാ​ൾ​ ​പി​ടി​യി​ലാ​യ​ത്.​ ​ഉ​ത്സ​വ​ ​സീ​സ​ണി​ൽ​ ​ചൂ​താ​ട്ട​ക്കാ​ര​നാ​ണ് ​ഇ​യാ​ളെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​സീ​സ​ൺ​ ​അ​ല്ലാ​ത്ത​തി​നാ​ൽ​ ​ക​ഞ്ചാ​വ് ​വി​ൽ​പ്പ​ന​ ​ന​ട​ത്തി​ ​വ​രു​മാ​നം​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ​സെ​ബാ​സ്റ്റ്യ​ന് ​ക​ഞ്ചാ​വ് ​എ​ത്തി​ച്ചു​ ​ന​ൽ​കു​ന്ന​യാ​ളെ​ ​സം​ബ​ന്ധി​ച്ച് ​ഉ​ൾ​പ്പെ​ടെ​ ​എ​ക്സൈ​സി​ന് ​വി​വ​രം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ഇ​വ​ർ​ക്കാ​യി​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.