qq

അ​രീ​ക്കോ​ട്:​ ​പൊ​ലീ​സി​ന്റെ​ ​സം​യു​ക്ത​ ​പ​രി​ശോ​ധ​ന​യു​ടെ​ ​ഭാ​ഗ​മാ​യി​ ​അ​രീ​ക്കോ​ട് ​പൊ​ലീ​സ് ​ഇ​ന്ന​ലെ​ 22​ ​കേ​സു​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു.​ ​പ​ണം​ ​വ​ച്ച് ​ചീ​ട്ട് ​ക​ളി​ക്ക​ൽ,​​​ ​ഹാ​ൻ​സ് ​വി​ൽ​പ്പ​ന,​​​ ​പൊ​തു​ ​സ്ഥ​ല​ത്തു​ള്ള​ ​മ​ദ്യ​പാ​നം,​​​ ​ക​ഞ്ചാ​വ് ​ഉ​പ​യോ​ഗം,​​​ ​മ​ദ്യ​പി​ച്ച് ​വാ​ഹ​ന​മോ​ടി​ക്ക​ൽ​ ​തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് ​കേ​സു​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ള്ള​ത്.​ ​ഇ​ന്ന​ലെ​ 31​ ​ഗ്രാം​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​അ​രീ​ക്കോ​ട് ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യ​ ​കി​ഴി​ശ്ശേ​രി​ ​സ്വ​ദേ​ശി​ ​ക​ള​ത്തി​ങ്ങ​ൽ​ ​അ​നൂ​പ് ​(27​)​​​ ​കോ​ഴി​ക്കോ​ട് ​അ​ഴി​ഞ്ഞി​ലം​ ​സ്വ​ദേ​ശി​യാ​യ​ ​മേ​ലെ​ ​പ​ള്ളി​ക്ക​ത്തൊ​ടി​ ​സ​ജി​ത്ത് ​(33​)​​​ ​എ​ന്നി​വ​രെ​ ​മ​ഞ്ചേ​രി​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.