kova

കോവളം : പാച്ചല്ലൂർ കൊല്ലന്തറ ദർശനയിൽ ഡി. ശശി (78, റിട്ട. ആർമി, എയർ ഇന്ത്യ)

നിര്യാതനായി . ഭാര്യ ടി. എൽ. രാജലക്ഷ്മി.മക്കൾ : എസ്. ഉദയരാജ് ( എം.ഡി ലഗുണ ബീച്ച് റിസോർട്ട് പാച്ചല്ലൂർ, പ്രസിഡന്റ് എസ്.എൻ.ഡി.പി യോഗം തിരുവല്ലം ശാഖ, ഉത്സവ കമ്മിറ്റി കൺവീനർ പാച്ചല്ലൂർ (ചുടുകാട് ) ശ്രീഭദ്രകാളി ദേവി ക്ഷേത്രം), ആർ. എൽ സ്മിതാ റാണി, എസ്. ഉണ്ണി രാജ്. മരുമക്കൾ : ശ്രീജിഷ എസ്. എസ് , എസ്. മുരുകേശൻ ( എം.ഡി ബീച്ച് ആൻഡ് ലേക്ക് ആയുർവേദിക് ബീച്ച് റിസോർട്ട് പാച്ചല്ലൂർ ), ജെ. എസ്. പ്രീതി . സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന് .