പോത്തൻകോട് : നന്നാട്ടുകാവ് പള്ളിക്കട വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ ഷെരീഫാ ബീവി ( 87) നിര്യാതയായി. മക്കൾ :മുഹമ്മദ് അഷ്റഫ്,
മുഹമ്മദ് ബഷീർ,സഹജൂനത്ത് ബീവി, നജുമാബീവി,നദീറബീവി.മരുമക്കൾ:പരേതനായ അബ്ദുൽ റഷീദ്, നൂറുദ്ദീൻ, എ.കെ. റഷീദ്, ഷംലാ ബീവി, ഷീജാ ബീവി.