
തിരുവനന്തപുരം: വാഴോട്ടുകോണം ജയദീപത്തിൻ കെ.പി.സി.സി. മുൻ അംഗവും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും മലയിൻകീഴ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പരേതനായ വി.കെ.മണികണ്ഠൻനായരുടെ ഭാര്യ ബി.കൃഷ്ണമ്മ(75-റിട്ട.കെ.എസ്.എഫ്.ഇ.മാനേജർ) നിര്യാതയായി. മക്കൾ : എം.കെ.ദീപ,പരേതനായ എം.കെ. ദിനേശ്.മരുമകൻ : ഡി.ജയകുമാർ (ഡി.ജെ.സ്‌പോർട്‌സ്/റയിൽവേ സി.എസ്) .സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.