thomas-ouseph-69

പിറവം: തേക്കാമലയിൽ തോമസ് ഔസേഫ് (തൊമ്മൻ - 69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ലിറ്റിൽ പിറവം ഫ്‌ളവർ ചർച്ച് (കുന്നേപ്പള്ളി) സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: ജെയിംസ് തോമസ് (കേരളകൗമുദി പാഴൂർ ഏജന്റ്, സി.പി.എം ടൗൺ ബ്രാഞ്ച് സെക്രട്ടറി), ജെതീഷ് തോമസ്. മരുമക്കൾ: ജിൻസി ജെയിംസ്.