കാട്ടാക്കട : മുതിയാവിള ലക്ഷ്മി വിലാസത്തിൽ പരേമേശ്വരൻനായരുടെ മകൻ മണികണ്ഠൻ(57)നിര്യാതനായി.ഭാര്യ : മഞ്ജു.മക്കൾ : അക്ഷയ,അഭിഷേക്.മരുമകൻ : ശ്രീജിത്(വിദേശം).സംസ്കാരം : ഇന്ന് രാവിലെ 11 ന് വീട്ട് വളപ്പിൽ.