savi

കണിയാപുരം: കല്ലിങ്കര മണക്കാട്ടുവിളാകം പണയിൽ വീട്ടിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ സാവിത്രി (68) നിര്യാതയായി. സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ 8:30 ന് . മക്കൾ :വിനോദ് , പ്രദീപ് , അജയൻ , ശ്രീജിത്ത് . മരുമക്കൾ: രഞ്ചു വിനോദ് , രാജി പ്രദീപ്.