നെയ്യാറ്റിൻകര :അരങ്ങൽ മേലെവീട്ടിൽ എ.ബാലകൃഷ്ണപിള്ള (78)നിര്യാതനായി. ഭാര്യ ജി .വസന്തകുമാരി. മക്കൾ:ബി .വി .വിനു,ബി .വി .ബിജു,ബി .വി .ബിന്ദു.മരുമക്കൾ:ശോഭ .എം,സി .മഞ്ജുള,എ .കൃഷ്ണകുമാർ
സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.