അഞ്ചുതെങ്ങ് :കേട്ടുപുര ശ്രുതി നിവാസിൽ ശിവകുമാറിന്റെ ഭാര്യ ലതാശിവകുമാർ (48)നിര്യാതയായി. മക്കൾ :ശ്യാംശിവൻ, ശ്രുതി ശിവൻ. മരുമക്കൾ : ആര്യ ജെ എസ്, ഷൈജു.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.