നെയ്യാറ്റിൻകര: വ്ളാങ്ങാമുറി മണത്തല റോഡ് ഗാർഡൻസിൽ റിട്ട.ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥൻ എൻ.ഡി പ്രേമരാജൻ(61) നിര്യാതനായി. ഭാര്യ:സംഗീത.മക്കൾ: ഡോ.ഗായത്രി പി.എസ്, മരുമകൻ: ഡോ. അനൂപ് ബി.എസ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ ഒൻപതിന്.