thanka

പോത്തൻകോട്: കോലിയക്കോട് മോടിവിളയിൽ സി.തങ്കപ്പൻ നായർ (88) നിര്യാതനായി. ഭാര്യ: എ.തങ്കമ്മ. മക്കൾ: മുരളീധരൻ നായർ, രാധാമണി, ഗോപകുമാർ. മരുമക്കൾ: രാധാകൃഷ്ണൻ നായർ, ഗീതകുമാരി, വിജയശ്രീ. സംസ്‌കാരം രാവിലെ 11 മണിക്ക്.