പാലോട്: പുലിയൂർ സിന്ധു ഭവനിൽ വിമുക്ത ഭടൻ ജി. ലക്ഷ്മണൻ (89) നിര്യാതനായി.സേതുവാണ് ഭാര്യ.മക്കൾ:ലൗജ,വിനോദ്, ബീന, സിന്ധു.മരുമക്കൾ:നിത്യ,ബാബുരാജ്,സതീശൻ,പരേതനായ വിമൽകുമാർ.സഞ്ചയനം: വെള്ളി രാവിലെ 10 ന്.