പ്രാവച്ചമ്പലം : നരുവാമൂട് തെങ്കറത്തലയ്ക്കൽ വീട്ടിൽ പരേതനായ രാമകൃഷ്ണ ന്റെ ഭാര്യ ഭായി(70)നിര്യാതയായി.മക്കൾ : രാജൻ,രാജീവ്,സജീവ്,രജികുമാർ.മരുമക്കൾ : ബിന്ദു,സജിത,മേഴ്സി,മഞ്ജുഷ.