പാലോട്: പേരയം താളിക്കുന്ന് വാറുവിളാകത്ത് വീട്ടിൽ ജെ.ശദ്രക്ക് (78) നിര്യാതനായി. ബെൻസിഭായ് ആണ് ഭാര്യ. മക്കൾ: ഹനന്യാസൻ, പ്രവീൺ. മരുമക്കൾ: റാണിചന്ദ്ര, പ്രിൻസി. പ്രാർത്ഥന ശനി വൈകുന്നേരം 4 ന്