പാലോട്: പെരിങ്ങമ്മല പുളളിപച്ച ഗായത്രിയിൽ സാവിത്രി അമ്മ (83) നിര്യാതയായി. മക്കൾ: സോമശേഖരൻനായർ ,അനിലകുമാരി. മരുമക്കൾ: പുഷ്കരാനന്ദൻ നായർ,സുബഹ. സഞ്ചയനം: ശനി രാവിലെ 9ന്.