photo

പാലോട് :പെരിങ്ങമ്മല കൊല്ലരുകോണം റീജഭവനിൽ കെ .മാധവൻപിള്ള (87) നിര്യാതനായി. മക്കൾ:ഗോപകുമാർ, അനിൽകുമാർ, ഗീതാകുമാരി, ശ്രീജാകുമാരി. മരുമക്കൾ: റീജ, സുജിത, മധുസൂദനൻനായർ.പരേതനായ രാജൻപിളള. സഞ്ചയനം: ഞായർ രാവിലെ 9 ന്.