1

പൂവാർ:പൂവാർ ഗ്രാമപഞ്ചായത്ത് 2 -ാം വാർഡിലെ മഹാത്മാമാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ഇതിന്റെ ഭാഗമായി നടന്ന പദ്ധതി അവലോകന യോഗം പ്രവാസി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അരുമാനൂർ സജീവ് ഉദ്ഘാടനം ചെയ്തു.എ.ഡി.എസ് ചെയർപേഴ്സൺ എസ്.ശ്രീ കല അദ്ധ്യക്ഷത വഹിച്ചു.എം.വിക്രമൻ,എം.മണി,എ.രാജീവ്,സതി കുമാരി,അനിത,ഗീത,സുഷമ തുടങ്ങിയവർ പങ്കെടുത്തു.