
തിരുവനന്തപുരം:പേട്ട മൂന്നാം മനയ്ക്കൽ എം .എം .ആർ .എ 105 ലളിതാ ഭവനിൽ പ്രൊഫ. ജി . ശാന്തകുമാർ ( റിട്ട. പ്രൊഫസർ എസ്. എൻ . കോളേജ് ,ചെമ്പഴന്തി ) നിര്യാതനായി. ഭാര്യ : റിട്ട. പ്രൊഫ. ലളിതാ ബായി.
മക്കൾ: ഷൈലജ മനോജ്, ശാലിനി മനോജ്.മരുമക്കൾ: മനോജ് വി. എം,
മനോജ് പി. എസ്. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.