eapen-mathew

ഫിലാഡൽഫിയ: ഓമന മാത്യൂവിന്റെ ഭർത്താവും അയിരൂർ മലയാറ്റൂർ
പരുവാനിയ്ക്കൽ കുടുബാംഗവും പരേതരായ പി.എം ഈപ്പൻ- അമ്മിണി ഈപ്പൻ ദമ്പതികളുടെ
പുത്രനുമായ ഈപ്പൻ മാത്യൂ(ജോസ്) ഫിലാഡൽഫിയയിൽ നിര്യാതനായി.
മക്കൾ: നാദിയ മടേയ്ക്കൽ, നവീന ജോൺസൺ, നിരൂപ് മാത്യൂ.
മരുമക്കൾ: ബിനു, വിമൽ, ജെയ്മി.