പാച്ചല്ലൂർ: ചിറവരമ്പ് വീട്ടിൽ മാധവന്റെ ഭാര്യ സാവിത്രി (80) നിര്യാതയായി. മക്കൾ :ഗിരിജ, ഭാമ, വിനിത, സുരേഷ് മാധവ്. മരുമക്കൾ :ശിവപ്രസാദ്, തമ്പി ,പൊടിയൻ, ദീപ.സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക്.