obitury

നീറമൺകര : നീറമൺകര റിവർ ഗാർഡൻസിൽ ഹൗസ് നമ്പർ 44 ൽ ചെല്ലപ്പൻ പിള്ള (80- റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ) നിര്യാതനായി. ഭാര്യ: രാധാമണി . മക്കൾ : രാജേഷ് (ഓസ്ട്രേലിയ), രശ്മി (തിരുവനന്തപുരം). മരുമക്കൾ : പ്രിയ, രാജീവ് . സംസ്കാരം ഇന്ന് രാവിലെ 11ന് ശാന്തികവാടത്തിൽ