photo

പാലോട്: ചിപ്പൻചിറ കെ.കെ.ഹൗസിൽ പരേതനായ മോഹനൻ പിള്ളയുടെ ഭാര്യ റിട്ട. പോസ്റ്റ് മാസ്റ്റർ അംബികാദേവി അമ്മ (70) നിര്യാതയായി.മക്കൾ: വരുൺ (കെ.കെ. ബേക്കറി, പാലോട് ), അരുൺ ( ബനാന നഴ്സറി, പെരിങ്ങമ്മല). മരുമക്കൾ: രേവതി, ആശസൂര്യ. സഞ്ചയനം: ശനി രാവിലെ 9 ന്.