വർക്കല: ചിലക്കൂർ എസ്.എൻ.വി. ഹൗസിൽ എസ്.മോഹനദാസ് (70, റോസ് വെൽഡിങ് വർക്സ്, പാലച്ചിറ) നിര്യാതനായി. ഭാര്യ: പദ്മജ. മക്കൾ: പരേതനായ ശ്രീജേഷ് മോഹൻ, ജോയിഷ് മോഹൻ. മരുമകൾ: ഗോപിക. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.