nta

നെയ്യാറ്റിൻകര: കോൺഗ്രസ് നേതാവും മുൻ ഡി.സി.സി. പ്രസിഡന്റുമായ നെയ്യാറ്റിൻകര സനലിന്റെ ഭാര്യാ മാതാവും കൊല്ലങ്കോട് ഭദ്രകാളി ക്ഷേത്രം മുൻട്രഷർ പരേതനായ ഗോവിന്ദൻ തമ്പിയുടെ ഭാര്യയുമായ ലക്ഷ്മിക്കുട്ടി അമ്മ (88) നെയ്യാറ്റിൻകര സ്വദേശാഭിമാനി നഗറിൽ സ്വര-9 -ഗംഗോത്രിയിൽ നിര്യാതയായി .മക്കൾ: ജി.സുരേഷ് (റിട്ട. ടീച്ചർ), ജി.പി. സതീഷ് (റിട്ട. ഇൻസ്ട്രക്ടർ സി.ഇ.റ്റി), ജി.പി. സുജ (വിശ്വഭാരതി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ). മറ്റ് മരുമക്കൾ: വദന ( ടീച്ചർ, എച്ച്.എസ്.എസ്.റ്റി ചാല), ആശ എസ്.എസ്. (പി.എസ്.സി. പട്ടം). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന് നെയ്യാറ്റിൻകര സനലിന്റെ വസതിയിൽ.