-l-sarada

വർക്കല: വെൺകുളം കൽക്കുട്ടംവിള റീനാഭവനിൽ പരേതനായ എ.ശ്രീധരന്റെ ഭാര്യ എൽ.ശാരദ (86) നിര്യാതയായി. മക്കൾ: പരേതനായ മുരളീധരൻ, മോഹനൻ, ബേബിഗിരിജ, റീന. മരുമക്കൾ: അനില, ജോളി, മന്മഥൻ, അജി. സഞ്ചയനം: 19ന് രാവിലെ 8ന്.