gomathi

തിരുവനന്തപുരം: എറിച്ചല്ലൂർ കൊല്ലമണ്ണത്തുവീട്ടിൽ പരേതനായ മാധവൻ ആശാരിയുടെ ഭാര്യ ഗോമതി (90) നിര്യാതയായി. മക്കൾ: മധു, രമണി, വേലായുധൻ, സദാശിവൻ, രാധാമണി, രാജേശ്വരി, രാഗിണി, ലത, ശിവൻ. മരുമക്കൾ : ജയ, സുരേന്ദ്രൻ, ഗിരിജ, സുകുമാരി, പരേതനായ സുകുമാരൻ, ശശിധരൻ, ചന്ദ്രൻ, ഭുവനേന്ദ്രൻ, ഷീബ. സഞ്ചയനം ഞായർ രാവിലെ 9ന്.