lalithamma

കാട്ടായിക്കോണം: മടവൂർപ്പാറ വിളവീട് നിവേദ്യത്തിൽ ലളിതമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ വി.ശേഖരൻ നായർ. മകൾ:എൽ.ബിന്ദു, മരുമകൻ :കെ. വിജയൻ (റിട്ട.കളക്ടറേറ്റ്) സഞ്ചയനം : വെള്ളിയാഴ്ച 8.30ന്.