
കല്ലറ :കാട്ടുമ്പുറം ഊറാൻകുഴി വീട്ടിൽ കെ. വാസവൻ (78, റിട്ട .സീനിയർ എൻജിനീയർ (മുൻ കെൽട്രോൺ, ഇന്ത്യൻ എയർഫോഴ്‌സ് )പട്ടം വൃന്ദാവൻ ഗാർഡൻസ് ഫ്ലാറ്റ് നമ്പർ ബി. എഫ് -2ൽ നിര്യാതനായി. ഭാര്യ പരേതയായ സി. കെ. ദയാദേവി. മക്കൾ :ദീപ, ഉണ്ണി. മരുമക്കൾ :സതീഷ്, അമ്പിളി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന് .