തിരുവനന്തപുരം: പെരുന്താന്നി സുഭാഷ് നഗർ എസ്. എൻ.ആർ.ഡബ്ളിയൂ. എ 23ൽ റിട്ടയേർഡ് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ എ.ആർ. വെങ്കിടേശ്വരൻ (90) നിര്യാതനായി.ഭാര്യ : ടി .എ. മീനാക്ഷി (തങ്കം).
മക്കൾ : ആഷ, രാധിക, ബൽറാം .മരുമക്കൾ : രാമകൃഷ്ണൻ, സുബ്ബരാമൻ, സീത.