
കാട്ടാക്കട:പെരുംകുളത്തിൻകര സുധാ സദനത്തിൽ പരേതനായ എസ്.നാരായണപിള്ളയുടെ ഭാര്യ ബി.ശാരദ അമ്മ (103)നിര്യാതയായി.മക്കൾ:ആർ.രഘുനാഥൻ നായർ,പരേതനായ എൻ.ചന്ദ്രശേഖരൻ നായർ,
എസ്.ലളിതമ്മ,എസ്.ശ്യാമളകുമാരി,എൻ.വിശ്വനാഥൻ നായർ,എസ്.ശ്രീദേവി,എസ്.സുധ കുമാരി,എൻ.ബാലചന്ദ്രൻ നായർ.മരുമക്കൾ:എസ്.പത്മാക്ഷി അമ്മ,പരേതനായ എൻ. പരമേശ്വരൻ നായർ,ജി.ഭാസ്ക്കരൻ നായർ,പരേതനായ എസ്.സുദേശൻ നായർ,ജി. ജയച്ചന്ദ്രൻ നായർ,എം.ചന്ദ്രിക,
ഡി. ഇന്ദിര.സഞ്ചയനം:ഞായറാഴ്ച രാവിലെ 8ന്.