con

അരുവിക്കര:കോൺഗ്രസ്‌ ചെറിയകൊണ്ണി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സാംസ്‌കാരിക സദസ് കെ.പി.സി.സി സെക്രട്ടറി ജി.എസ്.ബാബു ഉദ്ഘാടനം ചെയ്തു.കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിങ്കു പടിപ്പുരയിൽ മുഖ്യപ്രഭാഷണം നടത്തി.നടരാജൻ ചെട്ടിയരെയും കുഴിത്തുറ വിജയനെയും ആദരിച്ചു.മണ്ഡലം പ്രസിഡന്റ്‌ പ്രസിഡന്റ്‌ എസ്. ആർ.സന്തോഷ്‌ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ്‌ അരുവിക്കര മണ്ഡലം പ്രസിഡന്റ്‌ അനിൽകുമാർ,യൂത്ത് കോൺഗ്രസ്‌ അരുവിക്കര മണ്ഡലം പ്രസിഡന്റ്‌ സജിൻ,ഡി.സി.സി മെമ്പർമാരായ കാച്ചാണി രവി ,കെ.പി.ഹരിച്ചന്ദ്രൻ,മെമ്പർമാരായ
ജി.സതീഷ്കുമാർ,രമേശ്‌ ചന്ദ്രൻ, ലേഖ,ചെറിയകൊണ്ണി ശശികുമാർ ഉണ്ണികൃഷ്ണൻ,തോപ്പിൽ ശശിധരൻ,പീരുമുഹമ്മദ്‌, കാച്ചാണി ഹരി,കാച്ചാണി രാജശേഖരൻ,മുൻ മെമ്പർ കൃഷ്ണകുമാർ,ജയൻ കളത്തുകാൽ എന്നിവർ സംസാരിച്ചു.