sadanandan-

ചിറയിൻകീഴ്: മഞ്ചാടിമൂട് കോട്ടപ്പുറം തൊടിയിൽ വീട്ടിൽ സദാനന്ദൻ (85) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: മോളി, സുനിൽ, സിന്ധു. മരുമക്കൾ: രാജു, സിന്ധു, സന്നൻ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30ന്.