നെടുമങ്ങാട്: ചുള്ളിമാനൂർ കരിങ്കട പ്ലാമൂട്ടിൽ ഹൗസിൽ ഡോ.കെ.മാധവൻ നായരുടെ ഭാര്യ ജലജകുമാരി( 63 ,അജന്ത ഹോസ്പിറ്റൽ, ചുള്ളിമാനൂർ) നിര്യാതയായി.മക്കൾ :ഹരിലാൽ.എം,ലക്ഷ്മി എം .നായർ. മരുമക്കൾ: സുസ്മിത,രതീഷ് കുമാർ.സഞ്ചയനം.ഞായർ രാവിലെ 9ന്.