photo

പാലോട് :ഭരതന്നൂർ ദർപ്പവിള നാരായണ മന്ദിരത്തിൽ പരേതനായ സദാശിവപണിക്കരുടെ ഭാര്യ വിശ്വമതി (89) നിര്യാതയായി.മക്കൾ :സനകൻ ,ഗീത അശോക്,രമ ബാബുരാജ് (റിട്ട.എച്ച്.എം ബി.ആർ.എം എച്ച്.എസ് ഇളവട്ടം ),ശുഭ കണ്ണപ്പൻ (റിട്ട.എച്ച്.എം യു.പി.എസ് വയ്യക്കാവ് ).മരുമക്കൾ :മിനി സനകൻ ,പരേതനായ അശോക് കുമാർ,ബാബുരാജ് (റിട്ട.എച്ച്.എസ്.എ നെടുവേലി എച്ച്.എസ്.എസ്.),കണ്ണപ്പൻ (മുൻ മാനേജർ യൂ.പി.എസ് വയ്യക്കാവ്) .സഞ്ചയനം ശനി രാവിലെ 8.30 ന്.