anurag

ബോ​ളി​വു​ഡ്സം​വി​ധാ​യ​ക​ൻ​ ​അ​നു​രാ​ഗ് ​ക​ശ്യ​പ് ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ച​ ​ചി​ത്രം​ ​ശ്ര​ദ്ധേ​യ​മാ​വു​ന്നു.​ ​മു​ൻ​ ​ഭാ​ര്യ​മാ​രാ​യ​ ​ആ​രതി ബജാജ്,​ക​ൽ​ക്കി​ കൊ​ച്ച്‌​ലി​ൻ​ ​എ​ന്നി​വ​രോ​ടൊ​പ്പ​മു​ള്ള​ ​ചി​ത്ര​മാ​ണിത്​.ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മും​ബെ​യി​ൽ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി​ ​അ​നു​രാ​ഗ് ​ക​ശ്യ​പ് ​സം​വി​ധാ​നം ചെ​യ്യു​ന്ന​ ​ദൊ​ബാ​ര​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ത്യേ​ക​ ​പ്ര​ദ​ർ​ശ​നം​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഇ​തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​എ​ത്തി​യ​താ​യി​രു​ന്നു​ ​ആ​ർ​തി​യും​ ​ക​ൽ​ക്കി​യും.​ ​ത​ന്റെ​ ​ര​ണ്ടു​ ​തൂ​ണു​ക​ൾ​ ​എ​ന്നാ​ണ് ​ചി​ത്ര​ത്തി​ന് ​അ​നു​രാ​ഗ് ​ക​ശ്യ​പ് ​ന​ൽ​കി​യ​ ​ത​ല​ക്കെ​ട്ട്.​ ​ഐ​ക്ക​ണി​ക് ​എ​ന്നാ​ണ് ചി​ത്ര​ത്തി​ന് ​അ​നു​രാ​ഗ് ​ക​ശ്യ​പി​ന്റെ​ ​മ​ക​ൾ​ ​അ​ലി​യ​ ​ക​മ​ന്റ് ചെ​യ്ത​ത്.