
ബാലരാമപുരം: ഭഗവതിനട ഓംകാരത്തിൽ പരേതനായ പങ്കി ആശാരിയുടെ ഭാര്യ പൊന്നമ്മ.എം(79) നിര്യാതനായി. മക്കൾ: രാധാകൃഷ്ണൻ.പി.സുഷമ.പി, ജയമോഹനൻ.പി, സുജാത.പി. മരുമക്കൾ: സിന്ധു.ജി.എസ്, രവീന്ദ്രനാശാരി.എസ്, പരേതയായ വിജയലക്ഷ്മി, അനിൽകുമാർ.വി.എസ്. സഞ്ചയനം: ഞായറാഴ്ച്ച രാവിലെ 9 ന്.