വെള്ളറട: ചെമ്പൂര് കാലായിൽ ആഷിൻ നിവാസിൽ സുരേന്ദ്രപ്പണിക്കർ (75) നിര്യാതനായി ഭാര്യ: ഗീത മക്കൾ: ഷിജു, കിരൺ .മരുമക്കൾ: സിന്ധു, സുഭാഷിണി .സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.