rajalekshmi

ആറ്റിങ്ങൽ: വിളയിൽമൂല മണ്ണറ വീട്ടിൽ അഡ്വ .എൻ . ഹരിദാസന്റെ ഭാര്യ എ. രാജലക്ഷ്മി (67) നിര്യാതയായി. മകൾ: ഡോ . ഫ്രിൻസി.ആർ .എം ( ഡയറക്ടർ ജി.എസ്.ഐ ) . മരുമകൻ:ഡോ . പ്രവീൺ കെ.ആർ ( പി.എച്.പി.എ , ഭൂട്ടാൻ ജി.എസ്.ഐ ). സഞ്ചയനം.21 ന് രാവിലെ 8.30ന് പേരൂർക്കട മകളുടെ വസതിയിൽ .