v-vimala

വർക്കല: ഇടവ വെൺകുളം ശിവമന്ദിരത്തിൽ പരേതനായ ശിവപ്രസാദിന്റെ ഭാര്യ വിമല.വി (96, റിട്ട. ഹെഡ്മിസ്ട്രസ് എൽ.പി.എസ്, വെൺകുളം)നിര്യാതയായി. മക്കൾ: പരേതനായ തുളസീധരൻ, പരേതനായ ജയലാൽ, പരേതനായ പ്രദീപ് കുമാർ, സുരേഷ് കുമാർ, ലീന. മരുമക്കൾ: സുമം, ബിന്ദു, ബിന്ദു.ആർ, ഷീബ.ആർ, പരേതനായ പ്രേംനവാസ്. സഞ്ചയനം: 19ന് രാവിലെ 6ന്.