vela

വട്ടിയൂർക്കാവ്: കരിമൺകുളം പുത്രോട് വീട്ടിൽ വേലായുധൻ തമ്പി ( 72 ) നിര്യാതനായി. ഭാര്യ ഓമന.മക്കൾ:വിനോദ്, നിഷാകുമാരി. മരുമക്കൾ : ആതിര, ജയകുമാർ. സഞ്ചയനം 21ന്.