
മുടപുരം:കിഴുവിലം നൈനാംകോണം പുത്തൻവിള ശാരദാമന്ദിരത്തിൽ പരേതനായ ഗംഗാധരൻ വൈദ്യരുടെ മകൾ ജി.ഉഷ (77 ,റിട്ട .റേഡിയോഗ്രാഫർ ,മെഡിക്കൽ കോളേജ് ,തിരുവനന്തപുരം) നിര്യാതയായി. ഭർത്താവ് പരേതനായ ഡോ.പി.മണീന്ദ്രനാഥ്.മക്കൾ :ഡോ .ഉമാമഹേശ്വരി ,ഡോ.നന്ദ് കിഷോർ,(എ.എച് .ഡി ).മരുമക്കൾ :സുനിൽ ബാബു,ഡോ .സൂര്യരാജേന്ദ്രൻ.സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.